You are the visitor of

Saturday, December 17, 2011

WELCOME - സ്വാഗതം

എന്‍െറ പുതിയ ബ്ലോഗിലേയ്ക്ക് സ്വഗതം.
Welcome to my new blog.
സര്‍ക്കാരുമായി ബന്ധപ്പെട്ടതും പൊതുവില്‍ അറിയേണ്ടതും നിലവില്‍ ലഭ്യമല്ലാത്തതുമായ ഒട്ടേറെ സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, കത്തുകള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യുകയാണെന്‍െറ ലക്ഷ്യം.
സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്

സസ്നേഹം
വാത്മീകി

No comments:

Post a Comment