You are the visitor of

Wednesday, July 18, 2012

Various Govt Orders relating courses accepted as equivalent to DCA

Qualifications for Secretariat Assistant / Typist Grade II / Last Grade Servants - Modified


ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്ടൈപ്പിസ്റ്റ് ഗ്രേഡ്-2, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ്-2 / സ്റ്റെനോ ടൈപ്പിസ്റ്റ്ടൈപ്പിസ്റ്റ്-ക്ലര്‍ക്ക്ക്ലര്‍ക്ക്-ടൈപ്പിസ്റ്റ്അസിസ്റ്റന്‍റ് (ഗവ: സെക്രട്ടേറിയറ്റ്കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ലോക്കല്‍ ഫണ്ട് ആഡിറ്റ് വകുപ്പ്തുടങ്ങിയവ) എന്നീ തസ്തികകളുടെ യോഗ്യതകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
G.O. (MS) No.21/2011/P&ARD Dated, Thiruvananthapuram, 0 1 /07/20 1 1
ഇതനുസരിച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിരുദധാരികളായിരിക്കരുത്
LDC - പ്ലസ് പാസ്സായിരിക്കണം, KGTE Typewriting Malayalam & English (with Word Processing) Lower പാസ്സായിരിക്കണം
Typist Grade II/CA Grade II - Plus 2 പാസ്സായിരിക്കണം
Assistant in Govt Secretariat, PSC, LFA, etc. - സയന്‍സ് ബിരുദത്തില്‍ 50% മോ അതിലധികമോ മാര്‍ക്കോആര്‍ട്ട്സ് വിഷയങ്ങളില്‍ 45% മോ അതിലധികമോ മാര്‍ക്കോ നേടിയിരിക്കണം
6 മാസത്തില്‍ കുറയാതെയുള്ള കോഴ്സിലൂടെ നേടിയ ഗവ അംഗീകൃത DCA (Diploma in Computer Application) ഉണ്ടായിരിക്കണം
തുടങ്ങി കാതലായ മാറ്റങ്ങള്‍ വരുത്തിയ ഉത്തരവ് പൂര്‍ണ്ണരൂപത്തില്‍ വായിക്കുന്നതിനും ഡൌണ്‍ലോഡ് ചെയ്യുന്നതിനും

Friday, May 4, 2012

G.O.(P) No.39/2011/P&ARD

G.O.(Ms)No.55/2012/SCSTDD, dt.4.4.2012

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് - ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് 4.11.2010-ലെ സ.ഉ.(കൈ) നമ്പര്‍ 113/2010/പജപവവിവ - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
(ബിഷപ്പുമാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യൂഅധികാരികളുടെ അന്വേഷണത്തിന് സഹായകമാകുന്ന ഒരു രേഖയായി പരിഗണിക്കുന്നതാണ്)

Sunday, February 26, 2012

Right to Information 2005 - Application fee -

Circular No.26581/F1/09/SCSTDD, dt.7.2.2011

Letter No.47261/T2/2008/RD, dt. 1.9.2008

G.O.(P)NO.4/2011/Fin., dt.3.1.2011