You are the visitor of

Tuesday, December 27, 2011

G.O.(Rt)No.1553/2008/RD., dt. 6.5.2008

G.O.(Ms)No.205/83/RD., dt.26 Feb 1983

G.O.(Ms)No.128/2010/RD., dt.5-4-2010


റവന്യൂ വകുപ്പ് - സര്‍ക്കാര്‍ ഉത്തരവ് (കയ്യെ) 136/2007/ആര്‍.ഡി. തീയതി 27-4-2007, സര്‍ക്കാര്‍ ഉത്തരവ് (കയ്യെ) 351/2007/ആര്‍.ഡി. തീയതി 1-10-2007, സര്‍ക്കാര്‍ ഉത്തരവ് (കയ്യെ) 318/2008/ആര്‍.ഡി. തീയതി 23-9-2008 എന്നിവയുടെ പരിധിയില്‍ നിന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയും 20-4-2002-ലെ സര്‍ക്കാര്‍ ഉത്തരവ് (അച്ചടിച്ചത്) 18/02/പ.ജ.പ.വ.വി.വ ഉത്തരവിലെ വ്യവസ്ഥകള്‍ ബാധകമാക്കിയും ടി ഉത്തരവുകള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Ms) No.318/2008/RD, dt.23.9.2008


റവന്യൂ വകുപ്പ് - വില്ലേജ്/താലൂക്ക്/ആര്‍.ഡി.ഒ. ഓഫീസുകളില്‍നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുതാ കാലയളവ് നിശ്ചയിച്ചുത്തരവായത് - ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി 10 വര്‍ഷമെന്നത് പുന:നിശ്ചയിച്ച് പ്രത്യേകാവശ്യത്തിന് മാത്രം നല്‍കുന്നതിന് ഉത്തരവാക്കി ഭേദഗതി വരുത്തി - ഉത്തരവ്  പുറപ്പെടുവിക്കുന്നു

G.O.(MS) No.136/2007/RD, dt.27-4-2007

Monday, December 19, 2011

G.O.(P)No.138/89/GAD. dt.5th June 1989

Secretariat - Establishment - Administrative Secretariat - Method of Appointment and Qualification for the post of Section Officer - Revised Orders Issued


സെക്രട്ടേറിയറ്റ് - എസ്റ്റാബ്ലിഷ്മെന്‍റ് - അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമന സമ്പ്രദായവും യോഗ്യതയും - പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു.

Sunday, December 18, 2011

G.O.(P) No.219/1988/GAD., dt.17-6-1988

Secretariat - Establishment - appointment method and qualification to the post of Section Officer in Administrative Secretariat - exempted Graduate Typists and Confidential Assistants from suitability test - Orders issued

സെക്രട്ടേറിയറ്റ് - എസ്റ്റാബ്ലിഷ് മെന്‍റ് - അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമന സമ്പ്രദായവും യോഗ്യതയും - ബിരുദധാരികളായ ടൈപ്പിസ്റ്റുമാരേയും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റുമാരേയും യോഗ്യതാനിര്‍ണ്ണയപരീക്ഷയില്‍ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Saturday, December 17, 2011

G.O.(P)18/2002/SCSTDD, dt.20.4.2002

Kerala (Scheduled Castes and Scheduled Tribes) Regulation of Issue of Community Certificates Rules, 2002

Kerala (Scheduled Castes and Scheduled Tribes) Regulation of Issue of Community Certificates Rules, 2002

G.O.(Ms)No.351/2007/RD, dt.1.10.2007

WELCOME - സ്വാഗതം

എന്‍െറ പുതിയ ബ്ലോഗിലേയ്ക്ക് സ്വഗതം.
Welcome to my new blog.
സര്‍ക്കാരുമായി ബന്ധപ്പെട്ടതും പൊതുവില്‍ അറിയേണ്ടതും നിലവില്‍ ലഭ്യമല്ലാത്തതുമായ ഒട്ടേറെ സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, കത്തുകള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യുകയാണെന്‍െറ ലക്ഷ്യം.
സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്

സസ്നേഹം
വാത്മീകി