important orders, circulars, letters, etc..
You are the visitor of
You are the visitor of
Tuesday, December 27, 2011
G.O.(Ms)No.128/2010/RD., dt.5-4-2010
റവന്യൂ വകുപ്പ് - സര്‍ക്കാര്‍ ഉത്തരവ് (കയ്യെ) 136/2007/ആര്‍.ഡി. തീയതി 27-4-2007, സര്‍ക്കാര്‍ ഉത്തരവ് (കയ്യെ) 351/2007/ആര്‍.ഡി. തീയതി 1-10-2007, സര്‍ക്കാര്‍ ഉത്തരവ് (കയ്യെ) 318/2008/ആര്‍.ഡി. തീയതി 23-9-2008 എന്നിവയുടെ പരിധിയില്‍ നിന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയും 20-4-2002-ലെ സര്‍ക്കാര്‍ ഉത്തരവ് (അച്ചടിച്ചത്) 18/02/പ.ജ.പ.വ.വി.വ ഉത്തരവിലെ വ്യവസ്ഥകള്‍ ബാധകമാക്കിയും ടി ഉത്തരവുകള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment